Narrow Escape Of Scooter Passengers From Hitting By Bus | വലത്തേക്ക് വളയ്ക്കാനുള്ള മുന്നറിയിപ്പ് ഒന്നുംനല്‍കാതെ പെട്ടെന്ന് തിരിയുന്ന സ്‌കൂട്ടറാണ് വീഡിയോയിലുള്ളത്. പിന്നാലെ വരുന്ന വാഹനങ്ങളും അവര്‍ ശ്രദ്ധിക്കുന്നില്ല എന്നതും വ്യക്തമാണ്.
#ViralVideo #Trending